2017 മാർച്ച് 14, ചൊവ്വാഴ്ച

Song 4

നീട്ടിവളർത്തിയ നഖമാലെഴുതിയ പ്രേമകാവ്യം...
കരിമഷിയെഴുതിയ കണ്ണാലെഴുതിയ പ്രണയ പൂങ്കനവ്..

ഒളികണ്ണാൽ നോക്കിയ നോട്ടം...
അതിലെന്നിൽ പെയ്തൊരു പൂമഴ...
ആ മഴയിൽ ഞാൻ നനഞ്ഞു ഞാനറിയാതെ.....

ചെചുണ്ടിൽ വിരിഞ്ഞ
പുഞ്ചിരി..
ആ ചിരിയിൽ ഞാൻ
കണ്ടൊരു മഴവിൽ..
ആ മഴവില്ലൊരു മയിലായെന്നിൽ പീലിവിരിച്ചു..

നീട്ടിവളർത്തിയ നഖമാലെഴുതിയ പ്രേമകാവ്യം...
കരിമഷിയെഴുതിയ കണ്ണാലെഴുതിയ പ്രണയ പൂങ്കനവ്..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ