പകൽ വെളിച്ചത്തിൽ എന്നെക്കാൾ വളർന്നു തോൽപിക്കാൻ ശ്രമിച്ച നിഴലിനെ.. എനിക്കൊന്നു മെരുക്കാനായത്... ഞാനൊന്നു ഇരുട്ടിലേക്ക് മാറി നിന്നപ്പോൾ മാത്രമാണ്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ