തിരികെ....ഒന്നായി നാം..
പല നാൾ നടന്ന
ദൂരങ്ങളിൽ...
മലർ മൊട്ടു പോൽ
കൈകോർക്കുവാൻ... ഇനിയും...ഇനിയും...(Slow portion)
കാലം മേഘമായി മാഞ്ഞകലേക്ക് പോയ്...
നിലാവായി ഓർമകൾ ....
പൊഴിയുമീ സന്ധ്യയിൽ..
മിഴികൾ തേടുന്നേതോ ഓർമതൻ താളുകൾ...
അതിൽ എന്നോ മറന്ന
പൊൻപീലികൾ... പെരുകിയോ?....
തിരികെ വന്നണയാൻ ഇന്നിനിയുമൊരു പൂക്കാലം...
ഈ പുതുമണ്ണിൽ പെയ്ത
മഴപോൽ നനഞ്ഞുവോ??..
(പെണ്ണുങ്ങൾ ഡാൻസ് ചെയ്യാൻ ഉള്ള മോഹിനിയാട്ടം bit below 4 lines)
ചിങ്ങപൂവിൻ തേനുണ്ണാൻ കൊതി കൊള്ളും താരുണ്യം...
ഈ നീലനിലാവിൽ ചേലകസവിൽ തഞ്ചും ലാവണ്യം...
മാരികാവിൽ മിന്നി കത്തും
പൊന്നിൻ തിരിനാളം
ചുറ്റും ഓണപാട്ടിൽ
താളം വെക്കും തങ്കതള മേളം
മഞ്ഞലയിൽ നന്ദുണികൾ തിരയാടും താളം..
കസവു തുന്നിയ ചേലത്തുമ്പിൻ ചിലംബോലി മേളം..
ഓർമ്മചെണ്ടിനിതളിൽ വിരിയും മഴവിൽ നാളം..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ